• Dr.Nijin Cardiologist - "30 - ആം തിയ്യതി മുതൽ ചാർജ്ജെടുക്കുന്നു "
  • July 25 ആം തിയ്യതി പൊതു അവധി
  • സെൻറ് ജെയിംസ് ആശുപത്രിയിൽ പുതിയ ന്യൂറോസർജൺ Dr. Harish Srinivasan ചാർജ്ജെടുത്തിരിക്കുന്നു.
  • ഷോൾഡർ & സ്പോർട്സ് ഇഞ്ചുറി ക്ലിനിക് എല്ലാ ബുധനാഴ്ചയും രാവിലെ 8 മണിക്ക് ആരംഭിചിരിക്കുന്നു.

കൊറോണക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചാലക്കുടി പോലീസ് വിഭാഗത്തിന് സെൻറ് ജെയിംസ് ആശുപത്രി ഹാൻഡ് ഗ്ലൗസ് കൈമാറി. #ജനങ്ങളുടെ #സുരക്ഷയ്ക്കു #നമുക്കൊരുമിച്ച് #മുന്നേറാം