• സെൻറ് ജെയിംസ് ആശുപത്രിയിൽ പുതിയ ന്യൂറോസർജൺ Dr. Harish Srinivasan ചാർജ്ജെടുത്തിരിക്കുന്നു.
  • ഷോൾഡർ & സ്പോർട്സ് ഇഞ്ചുറി ക്ലിനിക് എല്ലാ ബുധനാഴ്ചയും രാവിലെ 8 മണിക്ക് ആരംഭിചിരിക്കുന്നു.

By admin | May23, 2025

സെന്റ്, ജെയിംസ് ആശുപത്രിയിൽ blood components and storage center ന്റെ പ്രവർത്തനം ആരാഭിച്ചു,:

ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ രക്‌തദാനം മഹാദാനം എന്ന
മൂല്യബോധത്തോടെ ആവശ്യകാർക്കായി വരുന്ന രോഗികൾക് രക്തവും
രക്തത്തിലെ ഘടകങ്ങളും നൽകുവാൻ തക്കവിധം സജീകൃതമായ blood centre
പ്രവർത്തനം ആരഭിച്ചു.

ആശിർവാദ കർമം മെയ്‌ 23 ന് അഭിവന്ദ്യ പിതാവ് മാർ പോളി കണ്ണുക്കാടൻ
നിർവഹിച്ചു. ഫാ. ജോസ് മാളിയേക്കൽ ഈ പരിപാടിയുടെ ഉദ്ഘാടന
ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം ആശംസിച്ചു. ഇതിന്റെ ഭാഗമായി blood
donation ക്യാമ്പുകൾ നടത്തുന്നതിനുള്ള അവസരങ്ങൾ സെന്റ്, ജെയിംസ്
ഹോസ്പിറ്റലിന്റെ ഭാഗത്തു നിന്നും ആരാഭിക്കുന്നതായി സെന്റ് ജയിംസ്
ഹോസ്പിറ്റൽ ഡയറക്ടർ ഫാ ആന്റു ആലപ്പടാൻ അധ്യക്ഷ പ്രസംഗത്തിൽ
അറിയിച്ചു. ചാലക്കുടി M. L. A സനീഷ്‌കുമാർ, മുനിസിപ്പൽ ചെയർ പേഴ്സൻ
ഷിബു വാലപ്പൻ, മുനിസിപ്പൽ ഓപ്പോസിഷൻ ലീഡർ C. S സുരേഷ്, 10-)o വാർഡ്
കൗൺസിലർ തോമസ് മാളിയേക്കൽ എന്നിവർ സന്നിഹിതരായിരുന്ന
പരിപാടിയിൽ സെന്റ് ജെയിംസ് അസോസിയേറ് ഡയറക്ടർ ഫാ. നവീൻ ഊക്കൻ
ഏവർക്കും നന്ദി പറഞ്ഞു.