• സെൻറ് ജെയിംസ് ആശുപത്രിയിൽ പുതിയ ന്യൂറോസർജൺ Dr. Harish Srinivasan ചാർജ്ജെടുത്തിരിക്കുന്നു.
  • ഷോൾഡർ & സ്പോർട്സ് ഇഞ്ചുറി ക്ലിനിക് എല്ലാ ബുധനാഴ്ചയും രാവിലെ 8 മണിക്ക് ആരംഭിചിരിക്കുന്നു.

ലാബിൽ പുതുതായി സ്ഥാപിച്ച രണ്ടാമത്തെ 5part hematology autoloader analyser ‘Horiba Pentra XL 80 ന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും ഡയറക്ടർ ഫാ വർഗീസ് പാത്താടൻ നിർവഹിച്ചു.