• സെൻറ് ജെയിംസ് ആശുപത്രിയിൽ പുതിയ ന്യൂറോസർജൺ Dr. Harish Srinivasan ചാർജ്ജെടുത്തിരിക്കുന്നു.
  • ഷോൾഡർ & സ്പോർട്സ് ഇഞ്ചുറി ക്ലിനിക് എല്ലാ ബുധനാഴ്ചയും രാവിലെ 8 മണിക്ക് ആരംഭിചിരിക്കുന്നു.

സെൻറ് ജെയിംസ് അഗ്രികൾച്ചറൽ വിഭാഗത്തിൻറെ നേതൃത്വത്തിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മഴക്കുഴി നിർമ്മാണം ആരംഭിച്ചു ആദ്യ മഴക്കുഴി സെൻറ് ജെയിംസ് ഡയറക്ടർ ഫാ.വർഗീസ് പാത്താടൻ നിർമ്മിച്ച് ഉദ്ഘാടനം ചെയ്തു ഫിനാൻസ് ഓഫീസർ ഫാ.തോമസ് ഇളംകുന്നപ്പുഴ, ഓപ്പറേഷൻസ് മാനേജർ ടി ജെ പൗലോസ് , മെയിൻറനൻസ് സൂപ്പർവൈസർ വർഗീസ് കെ ഒ , അസറ്റ് മാനേജർ ജോഷി ഇരുമ്പൻ എന്നിവർ സന്നിഹിതരായിരുന്നു മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് നൂറിലധികം മഴക്കുഴികൾ നിർമ്മിക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്