• സെൻറ് ജെയിംസ് ആശുപത്രിയിൽ പുതിയ ന്യൂറോസർജൺ Dr. Harish Srinivasan ചാർജ്ജെടുത്തിരിക്കുന്നു.
  • ഷോൾഡർ & സ്പോർട്സ് ഇഞ്ചുറി ക്ലിനിക് എല്ലാ ബുധനാഴ്ചയും രാവിലെ 8 മണിക്ക് ആരംഭിചിരിക്കുന്നു.

സെൻറ് ജെയിംസ് ആശുപത്രിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റയും സംയുക്ത നേതൃത്വത്തിൽ സെൻറ് ജെയിംസ് ആശുപത്രി ഓഡിറ്റോറിയത്തിൽവച്ച് കൊറോണ വൈറസ് എങ്ങനെ നേരിടാം എന്തൊക്കെ സുരക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നതിനെക്കുറിച്ച് ബോധവൽക്കരണ സെമിനാർ നടത്തി..